Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐആർപിസിക്ക് ധനസഹായം നൽകി:

ഐആർപിസിക്ക് ധനസഹായം നൽകി:

മയ്യിൽ തായംപൊയിലിലെ മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ  നമ്പൂതിരിയുടെ സ്മരണക്കായ് IRPC ക്ക് കുടുംബാംഗങ്ങൾ  ധനസഹായം കൈമാറി. ഭാര്യ കനകവല്ലിയിൽ നിന്നും ജില്ലാ ഗവേർണിംഗ് ബോഡി അംഗം കെ സി ഹരികൃഷ്ണൻ ഏറ്റുവാങ്ങി. സിപിഐ(എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, എം വി സുമേഷ്, പി ദിനീഷ്, കെ പി നാരായണൻ തുടങ്ങിയവർ സന്നിഹിതരായി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്