Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എ. കെ. ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ചെറുവത്തല മൊട്ട വായന ചങ്ങാത്തം സംഘടിപ്പിച്ചു

എ. കെ. ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ചെറുവത്തല മൊട്ട വായന ചങ്ങാത്തം സംഘടിപ്പിച്ചു

മയ്യിൽ:സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി. ആർ.സി.എ. കെ. ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ചെറുവത്തല മെട്ട വായന ചങ്ങാത്തം കളിയും കാര്യവും സംഘടിപ്പിച്ചു . തളിപ്പറമ്പ് സൗത്ത് ബിപിസി . എം.വി നാരായണൻ  ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി .സുനോജ് കുമാർ.  കളസ്റ്റർ കോർഡിനേറ്റർമാരായ വി. അശ്വതി , കെ. ബിജിന , പി .പി ചന്ദ്രൻ , പി.പി. രാജൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments