മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ മയ്യിൽ സ്വദേശി കെ.രഘുനാഥൻ അന്തരിച്ചു

റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ മയ്യിൽ സ്വദേശി കെ.രഘുനാഥൻ അന്തരിച്ചു

മയ്യിൽ - റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ 
കെ.രഘുനാഥൻ  (58) അന്തരിച്ചു. 
അച്ഛൻ വള്ളിയോട്ടെ പരേതനാ സി.കെ.നാരായണൻ നമ്പ്യാർ. 
അമ്മ കെ.ശ്രീദേവി.
ഭാര്യ. ബേബി ലത (കടൂർ)
മക്കൾ ആതിര, അതുല്ലൃ 
സഹോദരങ്ങൾ പ്രസന്ന(റിട്ട. ടീച്ചർ) കെ.രാജേഷ് (റിട്ട. മിലിട്ടറി) 
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്
കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്