Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അറുപതാം പിറന്നാളിന്റെയും മകൻ ജിഷ്ണുവിന്റെ ഒന്നാം വിവാഹ വാർഷികത്തിന്റേയും ഭാഗമായി ഐആർപിസി ക്ക് സഹായം നൽകി

അറുപതാം പിറന്നാളിന്റെയും മകൻ ജിഷ്ണുവിന്റെ ഒന്നാം വിവാഹ വാർഷികത്തിന്റേയും ഭാഗമായി ഐആർപിസി ക്ക് സഹായം നൽകി

സിപിഐ എം നണിയൂർ നോർത്ത് ബ്രാഞ്ച് അംഗവും കാർപന്ററി വർക്കേഴ് യൂനിയൻ ( CITU ) ഭാരവാഹിയുമായ മണ്ടൂർ കുമാരന്റെ അറുപതാം പിറന്നാളിന്റെയും മകൻ ജിഷ്ണുവിന്റെ ഒന്നാം വിവാഹ വാർഷികത്തിന്റേയും ഭാഗമായി ഐആർപിസി ക്ക് സഹായം നൽകി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ കൺവീനർ കുഞ്ഞിരാമൻ പി.പി ബ്രാഞ്ച് സിക്രട്ടറി പി. പ്രകാശൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവരും കുടുംബാഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്