മയ്യിൽ : ചെറുപശ്ശിയിലെ എം വേണു ഗോപാലൻ (80)അന്തരിച്ചു. ഭാര്യമാർ :വസുമതി (കയരളം ), പി. പി. സുലോചന (ചെറുപഴശ്ശി ) മക്കൾ :രതീഷ് (വിമുക്ത ഭടൻ ), രമ്യ, രജിത്ത് (വിമുക്ത ഭടൻ ) മരുമക്കൾ :വിദ്യ (അധ്യാപിക ചെറുകുന്ന് ), ഉദയകുമാർ (കച്ചവടം മുഴപ്പിലങ്ങാട് ), രൂപ (നരിക്കോട് ) സഹോദരങ്ങൾ :പരേതരായ കൃഷ്ണൻ കുട്ടി (ചിറക്കൽ ),ഉണ്ണികൃഷ്ണൻ (പാലക്കാട് ), സീതാദേവി (ചിറക്കൽ ), സതിദേവി (പാപ്പിനിശ്ശേരി )
മൃതദേഹം ശനിയാഴ്ച രാവിലെ 10 ന് ചെറുപഴശ്ശിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും ശേഷം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ (പരിയാരം) പഠനാവശ്യത്തിന് കൈമാറും
Post a Comment