വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

നാറാത്ത് കാക്കാത്തുരുത്തിയിലെ k. M. ജയപ്രകാശ് ലാൽ, ശ്രീജ. E. V. എന്നിവരുടെ മകൾ K.m അക്ഷയയും കാസർഗോഡ്, കോട്ടിക്കുളം നിവാസികളായ ചന്ദ്രൻ. പി, രത്ന. കെ. എന്നിവരുടെ മകൻ ശരത്തിന്റെ യും വിവാഹത്തോടനുബന്ധിച് I. R. P. C. ക്ക് ധന ഹായം നൽകി. C. P. I. M. കണ്ണൂർ ജില്ലാ സെക്രട്ടറി സ. എം. വി. ജയരാജൻ ഏറ്റുവാങ്ങി. മയ്യിൽ ഏറിയ കമ്മിറ്റി അംഗം സ. P. പവിത്രൻ, നാറാത്ത് ലോക്കൽ സെക്രട്ടറി. സ.  എൻ. അശോകൻ, നാറാത്ത് പഞ്ചായത്ത് മെമ്പർ സ. വി. വി. ഷാജി, ലോക്കൽ കമ്മിറ്റി അംഗം സ. പി. രതീശൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്