Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറബ് മണ്ഡലം കമ്മിറ്റിയും അബുദാബി IMCC സംയുക്ത മായി കമ്പിൽ ഓഫിസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറബ് മണ്ഡലം കമ്മിറ്റിയും അബുദാബി IMCC സംയുക്ത മായി കമ്പിൽ ഓഫിസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറബ് മണ്ഡലം കമ്മിറ്റിയും അബുദാബി IMCC സംയുക്ത മായി കമ്പിൽ ഓഫിസിൽ ഇഫ്താർ വിരുന്ന് റംസാൻ കിറ്റ് പാവപെട്ട വർക്കുള്ള ധന സഹായവും നടത്തി ജില്ല പ്രസിഡന്റ് തജ്ജുദ്ദിൻ മട്ടനൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കയ്യങ്കോട് അധ്യക്ഷത വഹിച്ചു.  ജില്ല വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവനൂർ സകരിയ കമ്പിൽ വഹാബ് കണ്ണാടിപറബ് മുസ്തഫ കട്ടമ്പള്ളി മുഹമ്മദ് പാട്ടയം  ടി പി ഷാദുലി വി എം അഹ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു മണ്ഡലം ജനറൽ സെക്രെട്ടറി മുസാൻ കുട്ടി കുറുമത്തൂർ സ്വാഗതവും സെക്രെട്ടറി അഷ്‌റഫ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്