മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വർധിപ്പിച്ച വിലയിൽ തന്നെ ക്രഷർ ഉൽപ്പന്നങ്ങൾ വിറ്റ ക്രഷറുകൾ DYFI അടപ്പിച്ചു

വർധിപ്പിച്ച വിലയിൽ തന്നെ ക്രഷർ ഉൽപ്പന്നങ്ങൾ വിറ്റ ക്രഷറുകൾ DYFI അടപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ ക്രഷർ സമരം വിലവർധനവിൽ തന്നെ ഉത്പന്നങ്ങൾ വിറ്റ് തുറന്ന് പ്രവർത്തിച്ച മയ്യിൽ ബ്ലോക്കിലെ ക്വാറികളും ക്രഷറുകളും  ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടപ്പിച്ചു. മിഥുൻ കണ്ടക്കൈ, ഹൃതിക്, ഷിനോജ് നമ്ബ്രം, ബിനീഷ് പാവന്നൂർ, ആഷിഖ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്