മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാടിക്കുന്ന് രക്തസാക്ഷി സ്തൂപ പരിസരം ശുചീകരണം നടത്തി

പാടിക്കുന്ന് രക്തസാക്ഷി സ്തൂപ പരിസരം ശുചീകരണം നടത്തി

പാടിക്കുന്ന് രക്തസാക്ഷി സ്തൂപ പരിസര പ്രദേശം CPM പ്രവർത്തകർ  ശുചീകരിച്ചു.
 CPIM ഏറിയാ കമ്മിറ്റി അംഗം എം.ദാമോദരൻ, ലോക്കൽ സിക്രട്ടറി ചുമതല വഹിക്കുന്ന ശ്രീധരൻ സംഘമിത്ര, എ.പി സുരേശൻ നേതൃത്വം നൽകി.
ബ്രാഞ്ച് സിക്രട്ടറിമാരായ പ്രകാശൻ പി , പി.പി അഖിലേഷ് ,ഉജിനേഷ് വി.കെ. മനീഷ് സാരംഗി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്