മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ, കെ എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉദ്ഘാടനംസി സി വിനോദ് കുമാർ നിർവഹിച്ചു

എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ, കെ എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉദ്ഘാടനംസി സി വിനോദ് കുമാർ നിർവഹിച്ചു

മയ്യിൽ: കെ എസ് ടി എ സംഘടിപ്പിച്ച എൽ എസ് എസ്, യു എസ് എസ് പരീക്ഷ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ നടന്നു. ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ, ജി എച്ച് എസ് എസ് ചട്ടുകപ്പാറ, കമ്പിൽ മാപ്പിള എച്ച് എസ് എസ്, പറശ്ശിനിക്കടവ് എ യു പി എസ്, മോറാഴ എ യു പി എസ് എന്നിവ ആയിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. സബ്ജില്ലാ തല ഉദ്ഘാടനം മയ്യിലിൽ കെ എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി സി വിനോദ് കുമാർ നിർവ്വഹിച്ചു.

രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഗോവിന്ദൻ എടാടത്തിൽ എടുത്തു. ബി കെ വിജേഷ് അധ്യക്ഷനായി. പി പി സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. എം ടി രാജേഷ് സ്വാഗതവും സി വിനോദ് നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പി വി വത്സൻ, കെ പി ഉണ്ണികൃഷ്ണൻ, എവി ജയരാജൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്