Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉത്രവിളക്ക് മഹോത്സവം: നാളെ ഉത്സവബലി

ഉത്രവിളക്ക് മഹോത്സവം: നാളെ ഉത്സവബലി

കണ്ണാടിപ്പറമ്പ്: ഉത്രവിളക്ക് മഹോത്സവത്തിൻ്റെ അഞ്ചാം ദിനമായ നാളെ  ഉത്സവ ചടങ്ങുകളിൽ പ്രധാനമായ ഉത്സവബലി തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. രാത്രി 8 ന് ധന്യാ സുധാകരനും സംഘവും അവതരിപ്പിക്കുന്ന ഭജനാമൃതം, മൈം ,തിരുവാതിരക്കളി,ചന്തം, ഇരട്ടതിടമ്പ് നൃത്തം എന്നിവ ഉണ്ടാവും. മൂന്നാം ദിനമായ ഇന്നലെ  ആരൂഡ സ്ഥാനമായ നാറാത്ത് പാണ്ഡ്യൻ തട സ്ഥാനത്തേക്ക് എഴുന്നള്ളത്തും പൂജകൾക്ക് ശേഷം തിരിച്ചെഴുന്നള്ളത്തും എതിരേല്പും തിരുനൃത്തവും നടന്നു. ഇന്ന്  പതിവു ചടങ്ങുകൾ പുറമേ രാത്രി 8 ന്  തൃശൂർ സദ്ഗമയയുടെ നാടകം "ഉപ്പ് " ഉണ്ടായിരിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്