മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഇ.പി.നാരായണ പെരുവണ്ണാനെ ആദരിച്ചു

ഇ.പി.നാരായണ പെരുവണ്ണാനെ ആദരിച്ചു

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പുതിയ പുരയിൽ ശ്രീ കതിവനൂർ വീരൻ (മന്ദപ്പൻ) ദേവസ്ഥാന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് അഞ്ചര പതിറ്റാണ്ടിലധികമായി രണ്ടായിരത്തിലധികം തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഇ.പി.നാരായണ പെരുവണ്ണാനേയും പി.സി.നാരായണൻ കോമരത്തേയും എ.വി.നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ ആദരിച്ചു. എൻ.രാധാകൃഷണൻ, കെ.വി.മുരളി മോഹനൻ, ചന്ദ്രൻ പുല്ലൂപ്പി, എ.വി.അരവിന്ദാക്ഷൻ, എൻ.ഗോപാലൻ, എ.വി.ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്