മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി. പി. ഐ. എം. പാർട്ടി അംഗവും, യുവജന വായനശാലയുടെ ആജീവന അംഗവും ആയ കുഞ്ഞപ്പ നിര്യാതനായി

സി. പി. ഐ. എം. പാർട്ടി അംഗവും, യുവജന വായനശാലയുടെ ആജീവന അംഗവും ആയ കുഞ്ഞപ്പ നിര്യാതനായി

കമ്പിൽ: സി. പി. ഐ. എം. പാർട്ടി അംഗവും, യുവജന വായനശാലയുടെ ആജീവന അംഗവും ആയ കുഞ്ഞപ്പ നിര്യാതനായി.

ഭാര്യ : പരേതയായ ദേവകി. 

മക്കൾ : ലത, പ്രദീപൻ (സൃഷ്ടി സ്റ്റുഡിയോ കമ്പിൽ) ഗീത, പ്രീത,

മരുമക്കൾ രാജൻ തിട്ട കമ്പിൽ, സന്ധ്യ ചിറക്കൽ, പ്രേമൻ വേശാല,ഉല്ലാസ് പൊടിക്കുണ്ട്.
രാവിലെ 9.30 വരെ കമ്പിൽ വായനശാലയിൽ പൊതുദർശനം.
സംസ്കാരം നാളെ 04/04/2023 ന് രാവിലെ 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്