അഖിലേന്ത്യാ വിദ്യാർ ത്ഥി ഫെഡറേഷൻ മയ്യിൽ മണ്ഡലം സമ്മേളനം എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. അനജ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ. മധുസുദനൻ , കെ.വി.ഗോവിനാഫ്, ഉത്തമൻ വേലിക്കാത്ത്, ശ്രീഹരി, വിപുൽ രവീന്ദ്രൻ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അനജ് കരിയിൽ (പ്രസിഡണ്ട് ) സൽമറോഷ്നി (വൈസ് പ്രസിഡണ്ട് ] വിപുൽ രവീന്ദ്രൻ (സെക്രട്ടറി ] നന്ദന നാരായണൻ (ജോ സെക്രട്ടറി ) അങ്കിത് -കെ. നവ മാധ്യമ കോർഡിനേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment