ചേലേരി സ്കൂളിന് സമീപം വി.വി. കൃഷ്ണകുമാർ നിര്യാതനായി

ചേലേരി: ചേലേരി യു.പി. സ്കൂളിന് എതിർവശം  കിഴക്കെ ചേലേരി കനാൽ റോഡിന് സമീപം താമസിക്കുന്ന പരേതരായ  റിട്ട: അദ്ധ്യാപകൻ എം.കൃഷ്ണൻ മാരാരുടെയും വി.വി. കാർത്ത്യായനി മാരസ്യാരുടെയും  മകൻ  വി, വി, കൃഷ്ണകുമാർ (62) നിര്യാതനായി.
ഭാര്യ :പങ്കജവല്ലി
മക്കൾ  അർജുൻ, അഞ്ജലി 
സഹോദരങ്ങൾ വി. വി. പവിത്രൻ, വി.വി. ദിനേശൻ, വി.വി. അജിത, വി.വി. ജിതേഷ് . 
ശവസംസ്കാരം നാളെ (27/4/2023) വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഈശാനമംഗലം തറവാട്ടുവളപ്പിൽ,

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്