കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ബാലവേദി ക്യാമ്പ് മെയ് 13 ന്

മയ്യിൽ : കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ബാലവേദിയുടെ നേതൃത്വത്തിൽ ബാലവേദി ക്യാമ്പ് മെയ് 13 ന്  ശനിയാഴ്ച രാവിലെ 9.30 ന് ലൈബ്രറി ഹാളിൽ നടക്കും. കുട്ടികളുടെ അഭിരുചികളും സർഗാത്മക കഴിവുകളും പോഷിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 
പ്രസിഡണ്ട് കെ.കെ ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെന്റർ കെ.വി യശോദ ടീച്ചർ ക്യാമ്പിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. 
പുതിയ ബാലവേദി ഭാരവാഹികൾ
ജഷിത്ത് ആർ) (പ്രസിഡണ്ട് ) ശ്രീനന്ദ എം (വൈസ്.പ്രസി) ശ്രീഹരി ശിവദാസ് (സെക്രട്ടറി), ഋതുനന്ദന എം (ജോ.സെക്രട്ടറി)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്