©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വേശാല പുതിയപുരയിൽ സി.ഓമന നിര്യാതയായി

വേശാല പുതിയപുരയിൽ സി.ഓമന നിര്യാതയായി

വേശാല - വേശാല പുതിയപുരയിൽ ഹൗസിൽ സി.ഓമന (60) നിര്യാതയായി. ഭർത്താവ് പരേതനായ പി.പി.ശശിധരൻ മക്കൾ പി.പി.ജയദേവൻ (ഡ്രൈവർ), പി.പി.ജയരാജൻ, പി.പി. ജയൻ (ഇരുവരും ഗൾഫ്) മരുമക്കൾ ലിജി (എട്ടേയാർ ), പ്രജിഷ (കച്ചേരിപ്പറമ്പ്), കവിത (ഉപ്പള) ശവസംസ്കാരം 26/4/2023 ന് ബുധനാഴ്ച ( നാളെ) നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്