മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കാൽ നട ജാഥ തുടങ്ങി

കാൽ നട ജാഥ തുടങ്ങി

ചേലേരി ഈശാനമംഗലത്ത് നിന്ന് രാവിലെ ജാഥ ആരംഭിച്ചു. ജാഥാ ലീഡർ, ജാഥാ മാനേജർ കെ. അനിൽകുമാർ, കെ.വി പവിത്രൻ, പി.വി .വത്സൻ മാസ്റ്റർ, എം.ശ്രീധരൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകുന്നു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്