ജ്യോതിസ്സിലെ കെ.പി. വിജയൻ നിര്യാതനായി

നാറാത്ത്: രണ്ടാം മൈൽ ജ്യോതിസ്സിലെ കെ.പി. വിജയൻ (82) അന്തരിച്ചു.

ഭാര്യ പരേതയായ കെ.എൻ. നളിനി

മക്കൾ കെ.എൻ. അജയൻ , ജ്യോതി 

മരുമക്കൾ വിജയശ്രീ, അജയ് കുമാർ, ഉണ്ണികൃഷ്ണൻ

സഹോദരങ്ങൾ ശരവണൻ , സുനന്ദ (പരേതർ ), ജയന്തി.

സംസ്കാരം ചൊവ്വാഴ്ച 1 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ. .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്