നാറാത്ത് നായനാർ വായനശാല ഗ്രന്ഥശാലയായി ഉയർത്തുന്നതിന് വേണ്ടിയുള്ള പുസ്‌തകശേഖരണം

നാറാത്ത് നായനാർ വായനശാല ഗ്രന്ഥശാലയായി ഉയർത്തുന്നതിന് വേണ്ടി വായനശാല മുൻ സെക്രട്ടറി സ: പി.പവിത്രനിൽ നിന്ന് വായനശാല സെക്രട്ടറി കെ.പി.മനോഹരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു.
വായനശാല പ്രസിഡന്റ് പി.കെ.ജയകുമാർ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ വി.പി.ബാലകൃഷ്ണൻ, എ.ബാബുരാജ് എന്നിവർ സമീപം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്