മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വേശാലയിലെ എം പി കല്യാണിയമ്മ നിര്യാതയായി

വേശാലയിലെ എം പി കല്യാണിയമ്മ നിര്യാതയായി

വേശാല : എം പി കല്യാണിയമ്മ (86) നിര്യാതയായി. 
ഭർത്താവ് പരേതനായ  നാരായണൻ നമ്പ്യാർ.
മക്കൾ സുരേഷ്, സുഭാഷ്  സതീശൻ(ജീവനക്കാരൻ,പി എ ച്ച് സി കീഴല്ലൂർ ) ബാലകൃഷ്ണൻ, വസന്തകുമാരി. 
മരുമക്കൾ ബിന്ദു, രജിത, സന്ധ്യ, രേഖ, പദ്മനാഭൻ. 
ശവസംസ്കാരം രാത്രി 8 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്