മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പുല്ലൂപ്പി പുളുക്കൂൽ നാരായണൻ നായർ നിര്യാതനായി

പുല്ലൂപ്പി പുളുക്കൂൽ നാരായണൻ നായർ നിര്യാതനായി

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പുളുക്കൂൽ നാരായണൻ നായർ (78 ) നിര്യാതനായി.

ഭാര്യ: ഓമന.കെ.വി 

മക്കൾ: ധന്യ, പരേതനായ ധനേഷ്, ദിനേഷ്

മരുമക്കൾ: സുനിൽ, ദിൽന

സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ , ഹരിദാസൻ, രാമചന്ദ്രൻ, ശിവദാസൻ,കമല, ഇന്ദിര, ഉഷ

സംസ്കാരം 3 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്