മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുലൂപ്പി പള്ളിപ്രത്ത് ആരംഭൻ കുമാരൻ നിര്യാതനായി

പുലൂപ്പി പള്ളിപ്രത്ത് ആരംഭൻ കുമാരൻ നിര്യാതനായി

കണ്ണാടിപ്പറമ്പ്:- പുലൂപ്പി പള്ളിപ്രത്ത് ആരംഭൻ കുമാരൻ (72 ) നിര്യാതനായി.
ഭാര്യ :- യശോദ 
മക്കൾ :- ശരത് (സെഞ്ച്വറി ഫാഷൻ  സിറ്റി ,കണ്ണൂർ), രമ്യ 
മരുമക്കൾ :- സജിത്ത് (കാനച്ചേരി)  
സഹോദരങ്ങൾ : പരേതരായ  ബാലൻ , അമ്പൂട്ടി .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്