കണ്ണൂർ ഹൈ ലാൻറ് ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 5, 6 .7 തീയ്യതികളിൽ

കണ്ണൂർ: ശ്രീ നാരായണ പാർക്കിനു സമീപമുള്ള ഹൈലാൻറ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠാദിന മഹോത്സവം 5, 6, 7 തീയ്യതികളിൽ നടത്തപ്പെടുന്നു. 5 ന് രാത്രി 7.30 ന് കണ്ണൂർ സംഗീത ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള . 6 ന് രാവിലെ ക്ഷേത്രം തന്ത്രി ഗോപാലകൃഷ്ണൻ ശാന്തിയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ ഗണപതി ഹോമവും മറ്റു വിശേഷാൽ പൂജകളും . ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ . വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം. രാത്രി 10 മണിക്ക് കളിക്കപ്പാട്ട് 11 മണിക്ക്  കലശം വരവ്. 7 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം 6,7തീയ്യതികളിൽ അന്നദാനം ഉണ്ടായിരിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്