Homeobi ഡി കെ ഷമിൽ നിര്യാതനായി ജിഷ്ണു -Sunday, April 23, 2023 0 ചെക്കിക്കുളം പള്ളിച്ചാലിലെ കണ്ണാരത്ത് പുതിയ പുരയിൽ ഡി കെ ഷമിൽ (30) നിര്യാതനായി. പുരുഷോത്തമൻ - ശോഭന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷിൽന, ഷിഖിൽ. സംസ്ക്കാരം നാളെ തിങ്കളാഴ്ച നടക്കും.
Post a Comment