Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സർവ്വീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടക്ക് മയ്യിൽ പോലീസ് സ്റ്റേഷനിൽ യാത്രയയപ്പ് നൽകി

സർവ്വീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടക്ക് മയ്യിൽ പോലീസ് സ്റ്റേഷനിൽ യാത്രയയപ്പ് നൽകി


മയ്യിൽ : 27 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ എ പി ചന്ദ്രന് മയ്യിൽ പോലീസ് സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ പി എസ് ഉദ്ഘാടനം നിർവഹിച്ചു.

ഐ പി സുമേഷ് ടി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ പ്രശോഭ് സ്വാഗതം പറഞ്ഞു. എ എസ് ഐ രാജേഷ്, എ എസ് ഐ അനിൽ, സി പി ഒ സൗമ്യ കൃഷണൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. എസ് ഐ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്