Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ടൂറിസത്തിന്റെ പറുദീസയാകാൻ ഒരുങ്ങി മയ്യിൽ

ടൂറിസത്തിന്റെ പറുദീസയാകാൻ ഒരുങ്ങി മയ്യിൽ

മയ്യിൽ : മുല്ലക്കൊടി ടൂറിസം പ്രവൃത്തി ഉദ്ഘാടനം 2023 ഏപ്രിൽ 09 ഞായറാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിതയുടെ അധ്യക്ഷതയിൽ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. നാല് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ്, ഡൈനിങ്ങ് സൗകര്യം, കാരവൻ പാർക്ക്, കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക്  തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളോട് കൂടിയാണ് പദ്ധതി യാഥാർഥ്യമാകുക.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്