മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പള്ളി പറമ്പ് ജുമാ മസ്ജിത്തിൽ വെള്ളിയാഴ്ച ജുമ നിസ്കാരത്തിന് പോയ 16 കാരനെ മർദ്ദിച്ചതായി പരാതി

പള്ളി പറമ്പ് ജുമാ മസ്ജിത്തിൽ വെള്ളിയാഴ്ച ജുമ നിസ്കാരത്തിന് പോയ 16 കാരനെ മർദ്ദിച്ചതായി പരാതി

പള്ളി പറമ്പ് ജുമാ മസ്ജിത്തിൽ വെള്ളിയാഴ്ച ജുമ നിസ്കാരത്തിന് പോയ 16 കാരനെ മർദ്ദിച്ചതായി പരാതി. പള്ളിപറമ്പിലെ ഹഫ്സാസ് മൻസിൽ അജ്നാസിനാണ് മർദ്ദനമേറ്റത്. മൊറാഴ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് അജ്നാസ് ചെവിയുടെ കർണ പടലത്തിന് പരിക്കേറ്റ കുട്ടിയെ കണ്ണൂർ ഏകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപറമ്പിലെ നൂറുദ്ദിന്റെ പേരിൽ കുട്ടിയുടെ പിതാവ് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്