മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... KV ബാലൻ നമ്പ്യാർ നിര്യാതനായി

KV ബാലൻ നമ്പ്യാർ നിര്യാതനായി

പത്താംമൈൽ: KV ബാലൻ നമ്പ്യാർ (83) നിര്യാതനായി.
ഭാര്യ. പത്മാവതി.
മക്കൾ ശാലിനി, ശശികല.
മരുമക്കൾ: സിജു (പരിക്കളം) സരീഷ് (കുഞ്ഞിമംഗലം).
സംസ്കാരം വൈകുന്നേരം 3 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം
(ശാന്തിവനം. പൊറോളം)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്