E M S സാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം 23 വാർഷികത്തിൻ്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

E M S സാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം 23 വാർഷികത്തിൻ്റെ ഭാഗമായി 18/03/2023നു നാറാത്ത് ഓണപറബ പുതിയ ഭഗവതി ക്ഷേത്ര ഓഡി്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സ: പി.പവിത്രൻ ഉദ്ഘാടനം ചെയ്തു.








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്