Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചട്ടുകപ്പാറ കുറ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല കമ്പവലി മൽസരത്തിന്റെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു

ചട്ടുകപ്പാറ കുറ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല കമ്പവലി മൽസരത്തിന്റെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു

ചട്ടുകപ്പാറ - DYFI വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ കുറ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല കമ്പവലി മൽസരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. DYFI ജില്ലാ കമ്മറ്റി അംഗം എ.പി.മിഥുൻ ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു. DYF1 ബ്ലോക്ക് കമ്മറ്റി അംഗം കെ ഹൃത്തിക്, കെ.പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, കെ.ഗണേഷ് കുമാർ, കെ.മധു, എ.ഗിരിധരൻ, കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ് എന്നിവർ സംസാരിച്ചു. DYFl മേഖലാ സെക്രട്ടറി സി. നിജിലേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ - കെ.ഗണേഷ് കുമാർ, കൺവീനർ സി. നിജിലേഷ്,
വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്