നാറാത്ത് യുപി.സ്ക്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപിക രുക്മിണി ടീച്ചർ നിര്യാതയായി

ചിറക്കൽ : നാറാത്ത് യുപി.സ്ക്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപിക രുക്മിണി ടീച്ചർ നിര്യാതയായി.

ഭർത്താവ് : പരേതനായ വി.കെ.ബാലൻ

മക്കൾ : ബാലമുരളി, ശുഭലക്ഷ്മി

മരുമക്കൾ : നിഷ, രമേശൻ

സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്