കയരളം പട്വംവയലിലെ മൂലയിൽ അച്ചുതൻ നിര്യാതനായി

കയരളം പട്വംവയലിലെ മൂലയിൽ അച്ചുതൻ (82) നിര്യാതനായി. 
ഭാര്യ : സരോജിനി.
മക്കൾ : പ്രവീൺ കുമാർ, സതീഷ്, ധന്യ, സന്തോഷ്‌. മരുമക്കൾ : ദീപ (നമ്പ്രം), വിജിഷ (തളിപ്പറമ്പ്), സന്തോഷ്‌ (ഇരിണാവ്), ശാലിനി (കടൂർ). സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പൂ, കണ്ണൻ, നാരായണി.
സംസ്കാരം 10/03/23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്