മയ്യിൽ :- ചെറുപഴശ്ശി ചേലോറ താഴെവയൽ ശ്രീ പുതിയ ഭഗവതി തിറ ആഘോഷം ഇന്നും നാളെയുമായി (മാർച്ച് 8, 9) നടക്കും.
മാർച്ച് 8 ബുധനാഴ്ച രാത്രി 11 മണിക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഴ്ച വരവ്, തുടർന്ന് ചെറുപഴശ്ശി ദേശവാസികളുടെ നേതൃത്വത്തിൽ വമ്പിച്ച കരുമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
Post a Comment