2023 മാർച്ച് 26 ആം തീയതി ഞായറാഴ്ച തിരുവനന്തപുരം വൈ. എം. സി എ ഹാളിൽ വെച്ചു നടന്ന ട്രസ്റ്റിന്റെ 8 ആം വാർഷീക ആഘോഷ ചടങ്ങിൽ വെച്ചാണ് പുരസ്‌കാര സമർപ്പണം നടന്നത്
ഡി വിനയചന്ദ്രന്‍ സ്മാരക പുരസ്കാരം സമ്മാനിച്ചു
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റ 2022-23 വർഷത്തെ ഡി. വിനയചന്ദ്രൻ സ്മാരക പുരസ്കാരം പ്രസിദ്ധ സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ, പ്രസിദ്ധ സിനിമ നടൻ പ്രേംകുമാർ എന്നിവരിൽ നിന്നും മധുനമ്പ്യാര്‍ മാതമംഗലം സ്വീകരിക്കുന്നു. മധുനമ്പ്യാരുടെ ആദ്യ കവിതാ സമാഹാരം 'മധുമൊഴികൾ' ആണ് അവർഡിന് അർഹമായത്.
Post a Comment