മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ചരമവാർഷികത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി

ചരമവാർഷികത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - ചെറാട്ട്മൂലയിലെ കുന്നത്താടി നാരായണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മക്കളായ കുന്നത്താടി ഹരിദാസൻ, ഗോപിനാഥൻ എന്നിവർ IRPC ക്ക് ധനസഹായം നൽകി.CPI (M) മയ്യിൽ ഏറിയ കമ്മറ്റിയംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ lRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ
 ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, കെ.വി.പ്രതീഷ്, CPI(M)ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി എ.സുകേഷ്, പഞ്ചായത്ത് മെമ്പറും CPI(M) ചെറുവത്തല ബ്രാഞ്ച് സെക്രട്ടറിയുമായ പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്