ഉപതെരെഞ്ഞടുപ്പ്:

വള്ളിയോട്ട് LDF സ്ഥാനാർത്ഥി ഇ. പി രാജൻ
 
മയ്യിൽ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ വള്ളിയോട്ട്  വാർഡിൽ LDF സ്ഥാനാർഥിയായി ഇ. പി രാജൻ മത്സരിക്കും. ഫെബ്രുവരി 28 നാണ് ഉപതെരഞ്ഞെടുപ്പ്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്‌ന ഉപരിപഠനത്തിനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്