മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ചരമവാർഷികത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

ചരമവാർഷികത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

കുറ്റ്യാട്ടൂർ- താഴെ കാരാറമ്പിലെ കോർജാൻ രാജീവൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാര്യ പി.പി.ദീപ, മകൻ സ്വാദിനും ചേർന്ന് IRPC ക്ക് ധനസഹായം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും IRPC കുറ്റ്യാട്ടൂർ ലോക്കൽ ഗ്രൂപ്പ് അംഗവുമായ എൻ.പത്മനാഭൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ രാധാ മോഹൻ, യു.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്