കേരളാ പ്രവാസി സംഘം നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച സമര വളന്റിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന മയ്യിൽ ഏരിയയിലെ സമര വളണ്ടിയർമാർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം CITU ഏരിയാ സെക്രട്ടറി സ :എ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയാ സെക്രട്ടറി ശിവൻ, പ്രസിഡന്റ്‌ മനോജ്‌, പി സി നാരായണൻ, N K രാജൻ, K V പവിത്രൻ, K സി വിജയൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്