പ്രതിശ്രുത വരനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മുഴപ്പിലങ്ങാട് മൊയ്‌തുപാലം സീതിൻ്റെ പള്ളിക്ക് സമീപം നാസർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മത്സ്യതൊഴിലാളിയായ സജ്‌വീർ (ആലപ്പി - 33 ) ആണ് ഇന്ന് മൊയ്തു പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്