പെരിന്തലേരി എ യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മാണിക്കോത്ത് ദാമോദരൻ നമ്പ്യാർ നിര്യാതനായി

പെരിന്തലേരി എ യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മാണിക്കോത്ത് ദാമോദരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ : കൊമ്പിലാത്ത് രമണി (റിട്ട. ടീച്ചർ, പാറക്കാടി എ എൽ പി സ്കൂൾ)

മക്കൾ: അജിത, സുനിൽ കുമാർ (വീമാൾ, ശ്രീകണ്ഠാപുരം), സനിൽ കുമാർ (അധ്യാപകൻ, ചപ്പാരപ്പടവ് ഹൈസ്ക്കൂൾ)

മരുമക്കൾ: സുരേഷ് (കല്ല്യാശ്ശേരി), ഷീബ (അധ്യാപിക, നടുവിൽ ഹൈസ്ക്കൂൾ), വീണ (കൃഷി അസിസ്റ്റൻ്റ്, കുറുമാത്തൂർ കൃഷി ഭവൻ).

സഹോദരങ്ങൾ : ലീല, ഹരിദാസൻ, അരവിന്ദാക്ഷൻ (മുൻ ശാസ്ത്രോപദേഷ്ടാവ്, നേവി ചീഫ്), എം പ്രസന്നകുമാരി, പരേതരായ ജനാർദ്ദനൻ മാസ്റ്റർ, ഇന്ദിര, ദേവിക്കുട്ടി.

ഇന്ന് (17/02/2023) വൈകുന്നേരം 6 മണി മുതൽ കൊയ്യം പാറക്കാടി കീയച്ചാലിലെ വീട്ടിൽ പൊതുദർശനം. 

സംസ്കാരം നാളെ, ശനിയാഴ്ച (18/02/2023) രാവിലെ 10 മണിക്ക് പാറക്കാടി എൻ എസ് എസ് പൊതുശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്