ഹായ് ഠായി മിഠായി പഠനോല്ലാസ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ ഹായ് ഠായി മിഠായി പഠനോല്ലാസ സഹവാസ ക്യാമ്പ് ഫെബ്രുവരി 24,25 വെള്ളി, ശനി ദിവസങ്ങളിലായി സംഘടിപ്പിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി എ.കെ നിർവഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി സർഗാത്മക അഭിനയ കളരി, പ്രപഞ്ച ജാലകം, ആർട്ടമിസ്, മാനത്ത് കണ്ണുംനട്ട്, പാടാം തിമിർക്കാം, കളിയും ചിരിയും, മലയാള മൊഞ്ച്, സ്വീറ്റ് ഇംഗ്ലീഷ്, വരയും ചിരിയും തുടങ്ങിയ വിവിധ പരിപാടികളും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്