വയോധികൻ്റെ മൃതദേഹം കണ്ടെത്തി

മുണ്ടയാട് സബ് സ്റ്റേഷന് സമീപത്തെ ഷെഡിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. മേലെ ചൊവ്വ മംഗളം പാതിരപ്പറമ്പിലെ ഗിൽബർട്ട് (75) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിൽ അധികം പഴക്കം ഉണ്ടെന്ന് കരുതുന്നു. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്