Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മികച്ച രചയിതാവായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞടുത്തു

മികച്ച രചയിതാവായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞടുത്തു

ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒ.കെ കുറ്റിക്കോൽ ഹൃസ്വ നാടക മത്സരത്തിൽ മികച്ച രചയിതാവായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞടുത്തു.
തുരുത്തി ജനകീയ കലാസമിതിക്ക് വേണ്ടി രചിച്ച "ചെണ്ട "നാടകത്തിനാണ് അവാർഡ്. ചെണ്ട നാടകത്തിലെ മിനിയെ മികച്ച നടിയായും തിരെഞ്ഞടുത്തു. സുനിൽ പാപ്പിനിശേരിയാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.


0/Post a Comment/Comments