Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് പാലക്കൽ മീത്തലെ വീട്ടിൽ സുജയ് പി.എം ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി

നാറാത്ത് പാലക്കൽ മീത്തലെ വീട്ടിൽ സുജയ് പി.എം ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി

നാറാത്ത് പാലക്കൽ മീത്തലെ വീട്ടിൽ സുജയ് പി.എം (42) ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. S.A.Pൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്.
പിതാവ്: പരേതനായ അഴീക്കോട് മാക്കുനി പത്മനാഭൻ നമ്പ്യാർ
മാതാവ്: പാലക്കൽ മീത്തലെ വീട്ടിൽ വിജയലക്ഷ്മി
ഭാര്യ: റിമന (ചാമ്പാട് തലശ്ശേരി)
മക്കൾ: ശ്രീപദ്, നേഗശ്രീ
സഹോദരങ്ങൾ: സുധ, സ്മിത (ബാംഗ്ലൂർ) 
മൃതദേഹം കാടാച്ചിറയിലുള്ള സ്വവസതിയിൽ ശനിയാഴ്ച രാവിലെ 8 മണി മുതൽ പൊതുദർശനത്തിന് വച്ചതിന് ശേഷം കടമ്പൂർ പഞ്ചായത്ത് സമശാനത്തിൽ വെച്ച് രാവിലെ 11 മണിക്ക് സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്