പി.പി.അഷറഫ് അന്തരിച്ചു

മുല്ലക്കൊടി: പി.പി.അഷറഫ് (62) അന്തരിച്ചു.
ഭാര്യ - സീനത്ത്.ആർ.പി
മക്കൾ - ആദി ൽ, റസിയ, ജാസ്മീൻ
മരുമക്കൾ - ഹംസ (കമ്പിൽ), ഇസ്മയിൽ (പള്ളിപ്പമ്പ് )
സഹോദരങ്ങൾ - അസിസ് (മയ്യിൽ), ഫാറൂഖ് ( അഴീക്കോട് )
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മല്ലക്കൊടി ആയാർമുമ്പ് ഖബർസ്ഥാനിൽ നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്