ധർമ്മ കിണറിലെ കുനിയിൽ ഹൗസിൽ സി.പി. ലക്ഷമണൻ നിര്യാതനായി

മാണിയൂർ ചെക്കിക്കുളം ധർമ്മ കിണറിലെ കുനിയിൽ ഹൗസിൽ സി.പി. ലക്ഷമണൻ (83) നിര്യാതനായി.

ഭാര്യ പരേതയായ കമലാക്ഷി.

മക്കൾ ഷൈജ, വൈഷ, നിഷ.

മരുമക്കൾ പ്രകാശൻ പണിക്കർ (കമ്പിൽ ), പരേതനായ കുനിയിൽ പ്രശാന്തൻ, കൃഷ്ണൻ (തളിപറമ്പ്)

സഞ്ചയനം ശനിയാഴ്ച

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്