Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കർഷക സംഘം മെമ്പർഷിപ്പ് വിതരണോൽഘാടനം ആരംഭിച്ചു

കർഷക സംഘം മെമ്പർഷിപ്പ് വിതരണോൽഘാടനം ആരംഭിച്ചു

ചട്ടുകപ്പാറ - കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം വേശാല വില്ലേജ് കമ്മറ്റി ആരംഭിച്ചു. വില്ലേജ് തല ഉൽഘാടനം വെങ്ങാറമ്പ് യൂനിറ്റിൽ നടന്നു. വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ കരിമ്പുങ്കര പത്മനാഭന് മെമ്പർഷിപ്പ് നൽകി കൊണ്ട് നിർവ്വഹിച്ചു.ചടങ്ങിൽ വില്ലേജ് കമ്മറ്റി അംഗം കെ.ബാബു, പായ്യാട്ട് ബിജു, കാരാട്ട് സരോജിനി എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്