കൊളങ്ങരേത്ത് കരുവയലിൽ ദേവി നിര്യാതയായി

കരിങ്കൽക്കുഴി: കൊളങ്ങരേത്ത് കരുവയലിൽ ദേവി (87) നിര്യാതയായി.

ഭർത്താവ് പരേതനായഇളമ്പിലാൻ നാരായണൻ.

മക്കൾ: വസന്ത, ചന്ദ്രൻ, ഷീബ.

മരുമക്കൾ: ബാലകൃഷ്ണൻ (പുതിയതെരു), ഭാസ്കരൻ, (നിടുവാലൂർ ), ശാന്ത, (നിടുവാലൂർ)  

സംസ്കാരം ഇന്ന് ഉച്ചക്ക്12 മണിക്ക്  പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്