വേളത്തെ പുനത്തിൽ കൃഷ്ണമാരാർ മാസ്റ്റർ നിര്യാതനായി

മയ്യിൽ : വേളത്തെ പുനത്തിൽ കൃഷ്ണമാരാർ മാസ്റ്റർ  ( 80 )  നിര്യാതനായി.
വേളത്തെ അനന്ത വാര്യരുടെയും കാർത്യായനി മാരസ്യാരുടെയും മകനാണ്

മയ്യിൽ GHSS ചെറിയൂർ GUPS , കോറളായി GUPS എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്

ഭാര്യ കെ.പി ചന്ദ്രലേഖ

മക്കൾ രാജേഷ് കെ.പി (ബിസിനസ്), രഞ്ജിത്ത് . കെ.പി (ബഹറിൻ), രശ്മി കെ.പി (തിരുവനന്തപുരം)

മരുമക്കൾ
പ്രമോദ് (കണ്ണാടിപ്പറമ്പ്), അഖില (കോഴിക്കോട്), സൗമ്യ (നീലേശ്വരം)

സഹോദരങ്ങൾ പാർവ്വതി (ന്യൂഡൽഹി), കമലാക്ഷി (ചെറുകുന്ന്), നാരായണൻ (വേളം), വസന്ത (വേളം), വിജയലക്ഷ്മി (ചേടിച്ചേരി), ഉമാദേവി (മഞ്ചേരി), പരേതനായ വേണുഗോപാലൻ (ചുഴലി)

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്